ഒറ്റ – Alone

ഒറ്റയാണപ്പോളും നീ മറക്കേണ്ട ഏത്

കൊട്ടാര വീട്ടില്‍ ജനിച്ചാലും,

ഏത് പൂവും വാടി വീഴും

ഈ കണ്ട കാലങ്ങള്‍ എത്ര കഴിഞ്ഞാലും.

ഒറ്റയാണപ്പോളും നീ മറക്കണ്ട ഏത്

സൗഹൃദ കൂട്ടില്‍  വളര്‍ന്നാലും,

പകലില്‍ പലരും വരും നിന്‍റെ കൂട്ടായ്

പക്ഷേ ഇരുളില്‍ നിഴല്‍പോലും മായും.

ഒറ്റയാണപ്പോളും നീ മറക്കണ്ട ഏത്

കരുണാര്‍ദ്ര നയനങ്ങള്‍ കണ്ടാലും,

മതി മറക്കണ്ട നിന്‍ ബന്ധങ്ങളില്‍

മരണ കണ്ണീരില്‍ അത് മുങ്ങി മറയും.

Don’t forget, you are always alone

No matter how great your lineage is

Flowers bloom and wither,

Either in this season or in the next.

Don’t forget, you are always alone

No matter how big your friend circle is

People will only surround you in bright times,

Even the shadow will hide in the dark.

Don’t forget, you are always alone

No matter how happy you are

Everything around you comes to a halt,

When death do us apart.

Advertisements

2 thoughts on “ഒറ്റ – Alone

  1. അതെ … നമ്മൾ എല്ലാം ഒറ്റയാണ്…പരമമായ സത്യം ലളിതമായി പറഞ്ഞു. നല്ല കവിത. കൂടുതൽ വായിക്കുകയും എഴുതുകയും ചെയ്യൂ…

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s