ഓണം

ഓണമായച്ഛാ ഇല്ലത്ത് പോണ്ടേ

പൂക്കളം തീര്‍ക്കവേണ്ടേ

കുട്ടികള്‍ക്കൊപ്പം തൊടിയിലോടാന്‍

എന്നെ വിടുകയില്ലേ?

സദ്യയില്ലെയമ്മേ  വറുത്തോരുപ്പേരി വേണ്ടേ

മുത്തശ്ശി പായസം വയ്ക്കുകില്ലേ ?

കോടി വാങ്ങണ്ടേ മാതേവരെ വച്ച് നേദ്യം വേണ്ടേ

ഉണ്ണാന്‍ മാവേലി എത്തുകില്ലേ ?

ഓണപ്പാട്ട് പാടണ്ടേ തല്ലു കാണണ്ടേ

മുത്തശ്ശന്‍ ഊഞ്ഞാലിലാട്ടുകില്ലേ ?

നഗരം വേണ്ട അച്ഛാ ബോറടിക്കില്ലേ

ഗ്രാമത്തിന്‍ ഭംഗി ഒന്നു വേറെയല്ലേ ?

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s