ഓർമ്മ

മനസ്സിന് മറക്കാന്‍ കഴിയാതെ

വന്നപ്പോള്‍ മതിയെ നിര്‍മ്മിച്ചൂ ആരോ

മതി തീര്‍ത്ത കല്‍മതില്‍ക്കെട്ടിൽ

തലതല്ലി വിങ്ങീ ഒരു കുന്നു സ്മൃതികള്‍

കണ്ണുനീരോളങ്ങള്‍ മെല്ലെയാ

കൽക്കെട്ടിൻ  വിടവീലൂടൊന്നിങ്ങുനോക്കി

മനസ്സിന്‍റെ പുഞ്ചിരി പുത്തനാമോര്‍മ-

യില്‍ തെളിയുന്ന കണ്ടു മടങ്ങി.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s